കേരള വനംവകുപ്പിന്റെ MISSION FOOD FODDER AND WATER DISPERSAL (വിതൂട്ട്) പദ്ധതിയുടെ ഭാഗമായി പാലോട് റെയിഞ്ച് തല ഉദ്ഘാടനം 18. 06 2025 ന് പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ കല്ലാർ സെക്ഷൻ പരിധിയിലെ ആനപ്പാറ വനത്തിനുള്ളിൽ നടന്നു. ആനപ്പാറ വാർഡ് മെമ്പർ ശ്രീ വിഷ്ണുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജുഷ ജി ആനന്ദ് വനത്തിനകത്ത് വിത്തുണ്ടകൾ എറിഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ പാലോട് റെയിഞ്ച് സ്റ്റാഫുകൾ, കല്ലൻകുടി എഫ്. ആർ. സി. പ്രസിഡന്റ് ശ്രീ. മനോഹരൻകാണി, പൊന്മുടി, മണലി വനസംരക്ഷണ സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.