മേപ്പാടി - മുണ്ടക്കൈ, ചൂരൽ മല ദുരന്ത ബാധിതർക്ക് കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓന്നേഴ്സ് അസോസിയേഷൻ .[ കെ.എം .സി.ഒ.എ ] പാലക്കാട് ജില്ലാ കമ്മിറ്റി നിർമ്മിച്ചു നല്കുന്ന പത്തു വീടുകളുടെ തറക്കല്ലിടൽ ബഹു. ടൂറിസം പൊതുമരാമത്ത് വകുപ്പുമന്ത്രിപി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ടി. സിദ്ധീവ്എ.എൽഎ അധ്യക്ഷതയും, യഹ്യാ ഖാൻ തലയ്ക്കൽ സ്വാഗതവും പറഞ്ഞു.
സ്വന്തമായി സ്ഥലമുള്ള പത്തു കുടുംബങ്ങൾക്ക് മൂന്നു മാസം കൊണ്ട് 750 മുതൽ തൊള്ളായിരം സ്ക്വയർ ഫീറ്റു വരെയുള്ള വീടുകളാണ് നിർമ്മിച്ചു നല്കുക.
നിർമിച്ചു നല്കുന്ന വീടുകളുടെ പ്ലാൻ ടി. സിദ്ധിഖ്എം.എൽ.എ ഗുണഭോക്താക്കൾക്ക് കൈമാറി.
എ.കെ.നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എം.കെ. ബാബു [ മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ] പദ്ധതി അവതരണം നടത്തി.
ചടങ്ങിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു .വൈ: പ്രസിഡന്റ് രാധ രാമസ്വാമി [ബി. നാസർ,[ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ] രാജുഹൈജമാഡി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ]
വിഹാരിസ് [ സി.പി.ഐ. (എം) ബി.സുരേഷ് ബാബു [ കോൺഗ്രസ്റ്റ് ] ടി. ഹംസ [ മുസ്ലിം ലീഗ് ] പ്രശാന്തൻ ചൂരൽ മല[സി.പി.ഐ ] ബ്രജിത്ത് [ ബി.ജെ.പി ] നജീബ് ചന്ദകുന്ന് [ ഐ.എൻ.എൽ ]
ഇ.കെ. അലിമൊയ്തീൻ [മലപ്പുറം ]
ജോഷി പി.ജെ പ്രാലക്കാട് ] കെ. അനിൽ പി.ടി.അഷ്റഫ് [വാപാരി വ്യവസായി ഏകോപന സമിതി ] ലാൽ കൊല്ലം ,എസ്.എം.കെ മുഹമ്മദാലി കണ്ണൂർ, റസാഖ് പട്ടാക്കൽ,അഫ്സൽ മണലൊടി ,
കെ.മൻസൂർ [ ജനകിയ സമിതി മുണ്ടക്കൈ,.
ഒ.പി. അബ്ദുൾ റഷീദ്,
അമൽ രാജ്, മനോജ് ജനകീയ സമിതി ] മണലൊടി . തുടങ്ങിയവർ സംസാരിച്ചു.
അനിൽ പാലക്കാട് നന്ദി പറഞ്ഞു.