
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിയാണ് ഇന്ത്യയിലെത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിയാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായിയെത്തിയ പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. സന്ദര്‍ശനത്തില്‍ രണ്ട് രാജ്യങ്ങളും പല കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.രണ്ട് ദിവസത്തെ സന്ദര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും.