ആലപ്പുഴ(alappuzha) അരൂരിൽ നിർത്തിയിട്ടിരുന്നു സ്കൂൾ ബസിന്(school bus) പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.
ഇന്ന് വെളുപ്പിനെയായിരുന്നു അപകടം. അഭിജിത്ത്(23) , ആൽവിൻ(23),വിജോയ് വർഗീസ് (23)എന്നിവരാണ് മരിച്ചത്.
