കണ്ണീർ കടലായി കൊച്ചി കുസാറ്റ് ആയിരക്കണക്കിന് ആളുകൾ വിദ്യാർത്ഥികൾക്ക് അന്ത്യോപചാരം അർപ്പിച്ചു മൃതദേഹങ്ങൾ അവരവരുടെ സ്വന്തം സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പല ആഗ്രഹങ്ങളും ബാക്കി വെച്ചാണ് ഇവർ യാത്രയായത് മരണകാരണം ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമഗ്ര അന്വേഷണം ഉത്തരവിട്ടു ദുരന്തനിവാരണ അതോറിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും നിരവധി പേർ പരിക്കുകളോടെ ആശുപത്രികളിൽ കിടക്കുകയാണ്