ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ സുനു, സൗമ്യ ദമ്പതികളാണ് മൂന്നുവയസ്സുള്ള ആദി, ആദിൽ എന്നിവരെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം തൂങ്ങിമരിച്ചത്.
കടബാധ്യതയാണ് കൊടുംപാതകത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. വെള്ളി രാവിലെ ആറോടെയാണ് വിവരം പുറത്തറിയുന്നത്. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.
https
ആലപ്പുഴയിൽ ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ജീവനൊടുക്കി