രാജ്യത്ത് ഏറ്റവും കൂടുതല്‍ പിവിസി ഉത്പാദിപ്പിച്ച് അംബാനിയുമായി മത്സരിക്കാനുള്ള അദാനിയന്‍ നീക്കത്തിന് തിരിച്ചടി. കല്‍ക്കരിയില്‍ നിന്ന് പിവിസി ഉല്പാദിപ്പിക്കുന്ന 35,000 കോടി…
Category: NATIONAL
NATIONAL NEWS
ചരിത്രം തെറ്റായി പ്രചരിപ്പിക്കുന്നു, പഴകുളം മധുവിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജി.
വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതായി പരാതി. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി…
ദമ്പതികളെ ചുറ്റികയ്ക്കടിച്ചു കൊന്നു; പ്രതി കുറ്റക്കാരനെന്ന് കോടതി.
കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 22ന് വിധി പറയും.…
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ്…
ഗൗ സേവ ആയോഗ്; മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പാക്കാൻ മഹാരാഷ്ട്ര…
മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പാക്കാൻ മഹാരാഷ്ട്ര. ‘ഗൗ സേവ ആയോഗ്’ എന്ന പേരിലാണ് മഹാരാഷ്ട്ര സർക്കാർ കമീഷന് രൂപം നൽകുന്നത്.…
പാർലമെൻ്റിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം….
ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. അദാനി ഓഹരി തട്ടിപ്പ് ഉയർത്തിയാകും പ്രതിപക്ഷ പ്രതിഷേധം. രാഹുൽ ഗാന്ധിക്ക്…
ലോകത്ത് ഏറ്റും സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്ത്; ആറാം തവണയും ഫിൻലൻഡ് ഒന്നാമത്.
ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. തുടർച്ചയായി ആറാം തവണയും ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ഡെന്മാർക്ക്…
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം..
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്ച രാത്രി…
രാഹുൽ ഗാന്ധി ഇന്ന് മടങ്ങും.
രണ്ട് ദിവസത്തെ വയനാട് മണ്ഡല സന്ദർശ്ശനത്തിനെത്തിയ രാഹുൽ ഗാന്ധി എംപി ഇന്ന് മടങ്ങും. ബാംഗ്ലൂർ കേരള സമാജം നിർമ്മിച്ചു നൽകുന്ന വീടുകളുടെ…