കക്ക വാരാന്‍ പോയി തോണിമറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ വില്ലേജില്‍ പുതുപ്പള്ളിയില്‍ അബ്ദുള്‍ സലാം, അബൂബക്കര്‍,…
Category: KERALA
KERALA NEWS
സ്വര്‍ണവില കുതിച്ചുയരുന്നു; നാല്‍പ്പതിനായിരം കടന്നു
സ്വര്‍ണ വില വീണ്ടും 40000 കടന്നു. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,240 രൂപയായി…
സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
ദില്ലിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം.ഗ സ്കൂട്ടിയിലെത്തിയ ആൺകുട്ടി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പെൺകുട്ടി ഇപ്പോൾ സഫ്ദർജംഗ് ആശുപത്രിയിൽ…
കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ…
കോഴിക്കോട് മാവൂരിൽ തെരുവുനായ ആക്രമണം;ആറു പേർക്ക് കടിയേറ്റു
കോഴിക്കോട് മാവൂരിൽ തെരുവുനായ ആക്രമണം. ഒരു അതിഥി തൊഴിലാളി അടക്കം ആറു പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…
ചൈനീസ് അക്രമണം: ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പുതിയ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക.നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം സംഘബലം വർദ്ധിപ്പിക്കുന്നതായും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടു.സാഹചര്യം…