തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങള്‍ സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളില്‍ ആണ്…
Category: ALL
ALL NEWS
കുഞ്ഞ് പുറത്തേക്കുവരുന്നത് കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചുകെട്ടി; താമരശേരി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് യുവതി
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിക്ക് നേരെ ഗുരുതര ചികിത്സാ ചികിത്സാപിഴവരോപിച്ച് യുവതി രംഗത്ത്. പ്രസവ വേദനയുമായി ആശുപത്രിലെത്തിയ യുവതിയെ ഡോക്ടർ ഇല്ലെന്ന്…
രാഷ്ട്രീയ ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം’; ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ച് ഗംഭീര്‍
ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരാൻ…
ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും
ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനില്‍ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര…
സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി: ശമ്ബളം മുടങ്ങി, ചരിത്രത്തിലാദ്യം; പെൻഷൻ വൈകി
സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്ബളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറില്‍ പണം…
ദിവസങ്ങള്‍ക്കിടെ 2 മരണം, മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.…
സമരാഗ്നി വേദിയിലെ ദേശീയഗാനം; നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ്
കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ ദേശീയഗാനം തെറ്റിച്ച് പാടിയ വിഷയത്തില്‍ നേതാക്കളെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് .…
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു. എല്ലാ മാസവും റേഷൻ വ്യാപാരികള്‍ക്ക്…
വീടുകളില്‍ മോഷണം നടത്തിയ പ്രതി ഒരുകോടിയിലേറെ രൂപയുടെ ആഭരണങ്ങളുമായി അറസ്റ്റില്‍
ബംഗളൂരു: വീടുകളില്‍ മോഷണം പതിവാക്കിയ അസം സ്വദേശിയെ ബംഗളൂരു ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് മണ്ഡലാണ് (43) അറസ്റ്റിലായത്. ഇയാളില്‍നിന്ന്…
എൻ.ഐ.ടിയില്‍ മലയാള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണ് : ഡി.വൈ.എഫ്.ഐ
കോഴിക്കോട് : എൻ.ഐ.ടിയില്‍ മലയാള പത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണ്. എൻ.ഐ.ടിയില്‍ നടക്കുന്ന സംഘ്പരിവാർ…