റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കും സൗദി അറേബ്യ

ഇനി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാഫിക് ലംഘനം എവിടെക്കണ്ടാലും ഏരിയ നോക്കാതെ കേസെടുക്കാം

പെറുവിൽ ഭരണവിരുദ്ധ പ്രതിഷേധത്തിൽ മരണം 58 ആയി

പ്രസിഡന്റ് ദിന ബൊലുവാർട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പെറുവിൽ ശക്തമാകുന്നു.പെഡ്രോ കാസ്റ്റില്ലോയെ ഡിസംബർ 7ന് ഇംപീച്ച്‌മെന്റിലൂടെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതിനും…

പൊലീസിന് നേരെ വടിവാള്‍ വീശിയ സംഭവം; ഗുണ്ടകളുടെ സഹായി കസ്റ്റഡിയില്‍

കൊല്ലം കുണ്ടറയില്‍ പോലീസിന് നേരെ വടിവാള്‍ വീശിയ സംഭവത്തില്‍ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയില്‍. ഗുണ്ടകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് പിടിയിലായത്. പൊലീസിന്…

കോവളം ബൈപ്പാസിലെ അപകടമുണ്ടാക്കിയത് റേസിങ് അല്ല; അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ ജീവനെടുത്ത അപകടം ബൈക്ക് റേസിങ് മൂലമെല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിങ് നടന്നിട്ടില്ലെന്നും…

തെരുവുനായ ശല്യം രൂക്ഷം; 15 പേര്‍ക്ക് കടിയേറ്റു

മലപ്പുറം വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം രൂക്ഷം. വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിലായി 15 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാലിലും മറ്റു…

കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി

കൊ​ച്ചി​ക്കു സ​മീ​പം മ​ത്സ്യ​ബ​ന്ധന ബോ​ട്ട് 25 കടലിൽ മു​ങ്ങി. കൊ​ച്ചി​യി​ൽ നി​ന്ന് 30 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ബോട്ട് അപകടത്തിൽപ്പെട്ടത്. സ​മീ​പം…

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…

കായംകുളം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. ലീഗ് നേതാവ് നവാസ് മുണ്ടകത്തിലാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഒരാഴ്ചയായി  ഒളിവിലായിരുന്ന…