കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം…
Category: ALL
ALL NEWS
മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണി; സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും
തൃശൂർ പൂത്തോളിൽ കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട്…
മെസേജുകളിലെ കെണി സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്
കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് നടത്തുന്ന പറ്റിപ്പുകളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഒഫീഷ്യൽ…
ശബരിമല ഭണ്ഡാരത്തിൽ നിന്നും സ്വർണം മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ
ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണം മോഷ്ടിച്ച ദേവസ്വം ബോർഡ് ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. ഏറ്റുമാനൂർ കുടമാളൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ…
വിഡി സതീശനെതിരെ കൂടുതൽ തെളിവുകളുമായി നാട്ടുകാർ; സതീശൻ്റെ കുരുക്ക് മുറുകുന്നു
എംഎല്‍എ ഫണ്ട് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ കൂടുതല്‍ ആരോപണവുമായി നാട്ടുകാര്‍.പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത റോഡിനായി 21 ലക്ഷം…
‘കുറഞ്ഞത് 50 വര്‍ഷത്തേക്ക് ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കുമാകില്ല’: അരവിന്ദ് കേജ്‌രിവാള്‍
കുറഞ്ഞത് 50 വര്‍ഷത്തേക്കെങ്കിലും ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍. തങ്ങളെ…
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ
മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുല്‍…
സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയി; തിരിച്ചു വരുന്ന വഴി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മൂര്‍ക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരന്‍കുട്ടിയുടെ മകന്‍ ശിവശങ്കറാണ് (21) മരിച്ചത്.…
നടി ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഡിഎംകെ നേതാവ് അറസ്റ്റിൽ
ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെയുടെ പൊതുസമ്മേളനത്തെ…