രാജ്യത്ത് പലയിടങ്ങളിലും കനത്തമഴ തുടരുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ഛത്തീസ്ഗഢിലെ…
Category: ALL
ALL NEWS
നിഖിലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ്: ഓറിയോൺ ഏജൻസി ഉടമ പിടിയിൽ
നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ. പാലാരിവട്ടത്തെ ‘ഓറിയോൺ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്‍റെ…
മലക്കംമറിഞ്ഞ് ഗവര്‍ണര്‍: മന്ത്രിയെ പുറത്താക്കിയ നടപടി മരവിപ്പിച്ചു
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി തന്നെയാണ് വ്യാഴാഴ്ച രാത്രിയോടെ സെന്തില്‍…
മണിപ്പൂരിൽ കനത്ത സംഘർഷം, രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തുടരുന്നു
വര്‍ഗീയ കലാപം മണിപ്പൂരില്‍ കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്തേയ് വിഭാഗത്തിന്‍റെ…
കേന്ദ്ര സർവകലാശാലയുടെ പേരിൽ അഴിമതിയോ
കേന്ദ്ര സർവ്വകലാശാല ഭൂമി ഇടപാടിനു പിന്നിൽ അഴിമതിയോ?തിരുവനന്തപുരത്ത് കേന്ദ്ര സർവകലാശാലയുടെ ക്യാപ്പിറ്റൽ സെന്ററിനും, ക്യാമ്പസിനുമായി, നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട് വില്ലേജിൽ ബ്ലോക്ക്…
ദുരന്തത്തിന്റെ ബാക്കിപത്രം; ടൈറ്റന്റെ അവശിഷ്ടങ്ങള് തീരത്ത് എത്തിച്ചു
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി ദുരന്തത്തില്‍പ്പെട്ട അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള് തീരത്ത് എത്തിച്ചു. പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്റെ ബാക്കിപത്രം ലോകം…
ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി
ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് വരാനിരിക്കേയാണ്സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കിയുള്ള അനുനയനീക്കം. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സിങ്ദോ ഭിന്നതയിലായിരുന്നു.…
ഷാഫി പറമ്പിലിനെ വിമര്‍ശിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈന് സസ്‌പെന്‍ഷന്‍
ഷാഫി പറമ്പില്‍ എംഎല്‍എയെ വിമര്‍ശിച്ച് രംഗത്തുവന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് സസ്‌പെന്‍ഡ്…
പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ കണയം…
ബിഹാറില്‍ പാലം കാറ്റില്‍ തകര്‍ന്നു; ഒരു മാസത്തിനിടെ തകരുന്നത് മൂന്നാമത്തെ പാലം
ബിഹാറില്‍ പാലം കാറ്റില്‍ തകര്‍ന്നു. വൈശാലിയില്‍ ഗംഗ നദിക്ക് കുറുകെ നിര്‍മിച്ച താത്ക്കാലിക പാലമാണ് കാറ്റില്‍ തകര്‍ന്നത്. ഒരു മാസത്തിനിടെ ഇത്…