നാളെ ഭാരത് ബന്ദ്; കേരളത്തിൽ ഗതാഗതം അടക്കം മുടങ്ങുമോ? കേരളത്തെ എങ്ങനെ ഇത് ബാധിക്കും? നാളെ റോഡിലിറങ്ങുന്നവർ അറിയേണ്ടതെല്ലാം

ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധം,റദ്ദാക്കണമെന്ന് സുപ്രീം കോടതി, കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട് ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.സ്കീം ഭരണഘടന വിരുദ്ധമാണെന്നും.സകീം റദ്ദാക്കണമെന്നും…

ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റി കരാർ; മുനിസിപ്പാലിറ്റി മുൻ ചെയർമാനെ അയോഗ്യനാക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ജനപ്രതിനിധി ആയിരിക്കെ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിക്ക് സാധനങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഏറ്റെടുത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ സാധന…

ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത; സുപ്രീം കോടതി വിധി ഇന്ന്

ന്യുഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് സംഭാവന ചെയ്യുന്നതിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി പേര് വെളിപ്പെടുത്താതെ കോര്‍പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കും ഇലക്ടറല്‍…

പിണറായിയേയും വീണയെയും അടപടലം പൂട്ടി കേന്ദ്രം, ഇനി രക്ഷയില്ല.

പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചുപോയത് കൊണ്ട് കോണ്‍ഗ്രസ് ; പക്ഷേ തന്റെ പിന്തുണ ബിജെപിയ്‌ക്കെന്ന് അസമിലെ കോണ്‍ഗ്രസ് എംഎല്‍എ മാര്‍

ഗുവാഹത്തി: നേതാവിന്റെ രാഷ്ട്രീയപ്രചരണജാഥയ്ക്ക് തൊട്ടുപിന്നാലെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാട്ടത്തിന്. കോണ്‍ഗ്രസിന്റെ ദേശീയനേതാവ് രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്ര പോയതിന് പിന്നാലെ…

തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവില്‍ പോയ കരയോഗം ഭാരവാഹികള്‍ മൂന്നാറില്‍ പിടിയില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍. പുതിയകാവ് തെക്കുംപുറം കരയോഗം ഭാരവാഹികള്‍…

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍, മിനുട്സ് ഹാജരാക്കൂ; പി രാജീവിനെ വെല്ലുവിളിച്ച്‌ കുഴല്‍നാടൻ

തിരുവനന്തപുരം: സിഎംആർഎല്ലിനുള്ള കരിമണല്‍ ഖനനാനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഇടപെടലോടെയെന്ന് വീണ്ടും വാദിച്ച്‌ മാത്യു കുഴല്‍നാടൻ എംഎല്‍എ. . സ്ഥലം ഏറ്റെടുക്കാൻ അവസരം…

കണ്ണൂരില്‍ കമ്ബിവേലിയില്‍ കുടുങ്ങിയ കടുവ ചത്ത സംഭവം: അണുബാധ മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍ : കൊട്ടിയൂരില്‍ കമ്ബിവേലിയില്‍ കുടുങ്ങിയ കടുവ ചത്തത് അണുബാധമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വേലിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും മരണകാരണമായി. ഇന്നലെ രാത്രിയാണ്…

സബ്‌സീഡി 25 ശതമാനമാക്കാനിരുന്നത് 35 ശതമാനമാക്കി ; സപ്‌ളൈക്കോ വില വര്‍ദ്ധനവിനെ ന്യായീകരിച്ച്‌ ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കാലത്തിനനുസരിച്ച്‌ കൊണ്ടുവന്ന മാറ്റമാണ് സപ്‌ളൈക്കോ വിലകൂട്ടലെന്നും സബ്‌സീഡി 25 ശതമാനമാക്കാനിരുന്നത് 35 ശതമാനമാക്കാനാണ് തീരുമാനിച്ചതെന്നും സപ്‌ളൈക്കോയെ രക്ഷിക്കാനുള്ള പൊടിക്കൈ മാത്രമാണ്…