കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600…
Category: Uncategorized
വ്യവസായ വകുപ്പ് മന്ത്രി വാക്കു പാലിക്കണം 6 – ന് – ജിയോളജി ഡയറക്ടറേറ്റിനുമുന്നിൽ സത്യാഗ്രഹ സമരം നടത്തും ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി
തുടർന്ന് പ്രൻസിപ്പൽ സെക്രട്ടറി യോഗ മിനുട്സ് ഇറക്കിയിട്ടും, കോ ഓഡിനേഷൻ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമെടുക്കാതെ വ്യവസായ മന്ത്രിയും, റവന്യൂ വകുപ്പ് മന്ത്രിയും…
കടയില്‍നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു; നടുക്കം മാറാതെ വീട്ടുകാര്‍
പൊന്നാനി: ഞായറാഴ്ച കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ്…
കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്ബ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം
അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍…
ലാവലിന്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ്
ലാവലിന്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ് കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘമായി മാറിയെന്ന് ബിജെപി നേതാവ് ഷോണ്‍…
📡പ്രഭാത വാർത്തകൾ 2024 ജനുവരി 27 ശനി 1199 മകരം 13 ആയില്യം 1445 റജബ് 15 വിഎം ടീവി ന്യൂസിൽ
◾ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി…
തിരുവനന്തപുരം മെഡിക്കല്‍കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനു സമീപം വന്‍ തീപിടിത്തം. ചാക്കയില്‍നിന്ന് മൂന്നു യൂണിറ്റെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. സൂപ്പര്‍ സ്‌പെഷാലിറ്റിക്കു മുന്നില്‍ കൂമ്ബാരം കൂടിക്കിടന്ന പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പറുകളും കുപ്പികളും മറ്റുമാണ് കത്തിയത്. ആരെങ്കിലും സിഗരറ്റുകുറ്റി…
*കോഴിക്കോട് തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ് (ആറു മാസം), കശ്യപ്(6) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം അഖില കിണറ്റില്‍ ചാടുകയായിരുന്നു. ഭര്‍ത്താവ് പുറത്ത് പോയസമയത്താണ് സംഭവം. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്‌സെത്തിയാണ് മൂവരെയും പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അസമില്‍ ഭാരത് ജോഡോ യാത്രക്ക് നേരെ ആക്രമണം; കോൺഗ്രസ് അധ്യക്ഷന് പരുക്ക്
ഭാരത് ജോഡോ ന്യായ് യാത്രക്കെതിരായ അക്രമത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്. അസമിൽ നടന്നത് ആസൂത്രിത അക്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.…
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.40-നായിരുന്നു അന്ത്യം.
ഇന്ന് (ഞായർ) രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബർസ്ഥാനിലായിരിക്കും കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14…