കോവളം:യുവതിയെയും മകനെയും ആക്രമിച്ച കേസിലെ പ്രതി പിടി യിൽ. പയറ്റുവിള കുഴിയൻ വിള ഹൗസിങ് കോളനിയിൽ മഹേ ഷ് (25) നെയാണ്…
Category: Uncategorized
പൗർണമിക്കാവിൽ നവരാത്രി ഉത്സവം ഇന്നുമുതൽ
കോവളം : വെങ്ങാനൂർ പൗർണ മിക്കാവ് ബാലത്രിപുരസുന്ദരി ദേ വീക്ഷേത്രത്തിലെ നവരാത്രി ഉത്സ വം ബുധനാഴ്ച തുടങ്ങും. ഒൻപതു ദിവസത്തെ ഉത്സവച്ചടങ്ങുകളിൽ…
അവൻ വിടപറഞ്ഞു, തകർന്നിരിക്കുകയാണ്; നെഞ്ചുപൊട്ടുന്ന കുറിപ്പിട്ട് കല്യാണി പ്രിയദർശൻ
നിരവധി മികച്ച ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷരുടെ ഹൃദയം കവർന്ന നായികയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശൻ നടി ലിസി എന്നിവരുടെ…
തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്; 25 കോടി രൂപ സമ്മാനം
തിരുവനന്തപുരം ഈ വർഷത്തെ തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ ഏജന്റ് ആയ ജിനീഷ് വിറ്റ ടിക്കറ്റിനാണ്…
ബിജെപി വിജയിച്ച ഇടങ്ങളില്‍ ഇവിഎം ചാര്‍ജ് 99 ശതമാനം വരെ; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ വിശദീകരണമില്ലാതെ പതിയെ ആക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
ഇന്ധന വില കൂടിയേക്കും
രാജ്യാന്തര വിപണിയിലെ സമ്മർദ്ദം കണക്കിലെടുത്ത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയർത്തണമെന്ന ആവശ്യം പൊതുമേഖല എണ്ണക്കമ്പനികൾ സജീവമാക്കുന്നു. ക്രൂഡോയിൽ വില ബാരലിന്…
നടൻ ടി പി മാധവൻ അന്തരിച്ചു
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊല്ലം | നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ടി പി മാധവന്‍…
ആലപ്പുഴയിൽ ബൈക്കിലെത്തി മാല കവർന്നു
ആലപ്പുഴ: ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്.…
കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇർഫാൻ (14) ആണ് മരിച്ചത്. മണ്ണൂർ റെയിൽവേ ക്രോസിങ്ങിൽ വച്ച്…
ലൈംഗിക അതിക്രമ കേസ്: ജയസൂര്യയെ 15ന് ചോദ്യംചെയ്യും, ഹാജരാകാൻ നോട്ടീസ്
തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ…