ഈ കുഞ്ഞു മോളെ എന്റെ കയ്യിൽ ഒന്ന് എടുക്കാൻ കിട്ടിയത് ഒരു പരിപാടിക്ക് പോയപ്പോഴാണ്. അനശ്വരയുടെ കുടുംബത്തിന്റെ ഒരു ചെറിയ സ്ഥാപനം…
Category: Uncategorized
കണ്ണുകള്‍ തിളങ്ങണോ ? ഇതൊന്ന് കഴിച്ച് നോക്കൂ
തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഒരു വ്യക്‌തിയുടെ മനസ് അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.…
തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതക കേസിലെ അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച ഘട്ടത്തിലാണ് റൂറല്‍ എസ്പി ഡി ശില്‍പയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നത്. പാറശാല പൊലീസ് വഴികള്‍ക്ക് അപ്പുറത്തേക്കുള്ള ശില്‍പയുടെ സഞ്ചാരമാണ് മറഞ്ഞിരുന്ന പ്രതിയെ വെളിച്ചത്ത് കൊണ്ടുവന്നത്.
അതിന് സഹായകരമായത് ആറുപേരെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കൂടത്തായി ജോളിയെ പൂട്ടിയ ത്രന്തങ്ങളും. കൂടത്തായിയില്‍ അന്വേഷണസംഘത്തലവനായിരുന്ന കെ.ജി സൈമണിന് കീഴില്‍…
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി മയക്കുമരുന്ന് വിപത്തിനെതിരെ നടന്ന് വരുന്ന പ്രതിരോധ ബോധവൽക്കരണങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ മനുഷ്യശ്യംഖലയിൽ ആര്യനാട് ജംഗ്ഷനിൽ ആദ്യ കണ്ണിയായി അണി ചേർന്നു.
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആര്യനാട് മുതൽ പറണ്ടോട് വരെ നീണ്ട മനുഷ്യശ്യംഖലയിൽ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ കണ്ണികളായി.