സത്യം വ്യക്തം കൃത്യം
അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ശ്രീനഗറിലും പൂഞ്ചിലും ഞായറാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 11:19 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. 5.9 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.