ചരിത്രമെഴുതി മലയാളി താരങ്ങള്‍;ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം;അബ്ദുള്ള അബൂബക്കറിന് വെള്ളി

Spread the love

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടം കൊയ്ത് ഇന്ത്യ. ട്രിപ്പിള്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോളിന് സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. എറണാകുളം സ്വദേശിയാണ് എല്‍ദോസ് പോള്‍. കോഴിക്കോട് സ്വദേശിയാണ് അബ്ദുള്ള അബൂബക്കര്‍. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജംപില്‍ മലയാളി താരങ്ങളുടെ നേട്ടം.

Leave a Reply

Your email address will not be published.