ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം..

Spread the love

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള  ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം. 25 പേരാണ് കിണറില്‍ വീണത്. ഫയര്‍ഫോഴ്‌സ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 8 പേരെ രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published.