25കാരിയായ പ്രിതിക യാഷിനി തമിഴ്‍നാട് പോലീസ് അക്കാമിയിലെ ഒരു വര്‍ഷം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ പ്രിതിക വെള്ളിയാഴ്‍ച നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു.
1028 പേർക്കൊപ്പമാണ് ഭിന്നലിംഗ വിഭാഗക്കാരിയായ പ്രിതികയും ട്രെയിനിങ് പൂർത്തിയാക്കുന്നത്.
പ്രിതിക ഇനി തമിഴ്‍നാട് പോലീസ് സേനയിൽ ഭിന്നലിംഗവിഭാഗത്തിലെ ആദ്യ എസ്ഐ.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്ജെൻഡർ എസ് ഐ ആണ് പ്രിതിക.
അഭിനന്ദനങ്ങൾ പ്രീതിക..
