MDMA പിടിച്ച വാർത്തകളാണ് ഈയിടെയായി മിക്കവാറും ദിനങ്ങളിൽ നാം കാണുന്നതും കേൾക്കുന്നതും. ലഹരിമരുന്ന് മാഫിയ നമ്മുടെ കുട്ടികളെ ലാക്കാക്കി വലവിരിച്ചിരിക്കുന്നത് എത്രമാത്രം ഭീകരമാണെന്നതിന് തെളിവുകളാണിവ. ആണ്‍-പെണ്‍ വിത്യാസമില്ലാതെ ചെറിയ കുട്ടികളെ വരെ ഇവർ ലക്ഷ്യമിടുന്നു. 17 നും 25 നും മധ്യേയുള്ളവരാണ് ഇവരുടെ വലയിൽ വീഴുന്നവരിൽ ഏറെയും.

Spread the love

നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നാമോരുത്തരും ബാധ്യസ്ഥരാണ്.

നിങ്ങളുടെ അറിവിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതിനെക്കുറിച്ചോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം വാട്സ്ആപ്പ് വഴി അറിയിക്കൂ.

യോദ്ധാവ് -9995966666

keralapolice #Yodhavu

Leave a Reply

Your email address will not be published.