കലാഭവൻമണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘മണിദേവാലയം’വൃദ്ധസദനത്തിന്റെ രണ്ടാം വാർഷികവും ഓണഘോഷവും ‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും ചതയദിനമായ ഇന്നലെ വിവിധ കലാപരിപാടികളോടെ നടന്നു. സ്വാഗതം ശ്രീ രാജേഷ് തിരുമേനി(സെക്രട്ടറി, കലാഭവൻമണി സേവനസമിതി)അദ്ധ്യക്ഷൻ ശ്രീ അജിൽ മണിമുത്ത് ( ചെയർമാൻ, കലാഭവൻമണി സേവന സമിതി), മുഖ്യ പ്രഭാഷണം ശ്രീ എൻ,പി സുദർശനൻ (റൈറ്റർ, പബ്ലിക് സ്പീക്കർ, ചെയർമാൻ ഇന്ത്യാന പബ്ലിക് സ്കൂൾ)സാംസ്‌കാരിക സമ്മേളനം, ബഹു: എം. എൽ.എ ശ്രീമതി ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.മണി അക്ഷരവീട് ഉദ്ഘാടനം ബഹു:എം. എൽ.എ ശ്രീ വി ശശി,ഓണാഘോഷ പരിപാടി ഉദ്ഘാടനം ശ്രീമതി ജീജ സുരേന്ദ്രൻ( സിനിമ സീരിയൽ താരം).ശ്രീ മണികണ്ഠൻ( ബഹു പ്രതിപക്ഷനേതാവ് ), ശ്രീ സാബു നീലകണ്ഠൻ നായർ( അധ്യാപകൻ),ശ്രീ സത്യൻ ടോൾമുക്ക്, ശ്രീ ഷൈൻരാജ് ആറ്റിങ്ങൽ(ട്രഷറർ, കലാഭവൻമണി സേവന സമിതി) എന്നിവർ ആശംസകൾ രേഖപ്പെടുത്തി.വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം, ക്യാൻസർ രോഗികൾക്ക് ധനസഹായം ഓണക്കിറ്റ് വിതരണം, സമ്മാനദാനം കൂടാതെ മണിനാദം അവതരിപ്പിച്ച ‘നിറവാട്ടം’നാടൻ പാട്ടോടുകൂടി സാംസ്‌കാരിക സമ്മേളനം സമാപിച്ചു