പാലക്കാട് വൻ ചന്ദന വേട്ട ; രണ്ടുപേർ പിടിയിൽ

Spread the love

പാലക്കാട് കഞ്ചിക്കോട് ചന്ദന വേട്ട . ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികൾ പിടികൂടി .
കാറിൻ്റെ രഹസ്യ അറയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത് .പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവർ പിടിയിലായി .
സേലത്ത് നിന്നാണ് ചന്ദനം കൊണ്ടുവന്നിരുന്നത് 

Leave a Reply

Your email address will not be published.