Sabarimala: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തീ പിടിച്ചു; ആളപായമില്ല

Spread the love

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടുക്കി വണ്ടിപ്പെരിയാറിന് സമീപംവച്ച് തീപിടിച്ചു. ആളപായമില്ല. പുലർച്ചെ 4.40ന് 62 -ാം മൈലിന് സമീപമായിരുന്നു സംഭവം.ഗുണ്ടൂരിൽ നിന്നും ശബരിമലക്ക് പോയ വാഹനം ആണ് തീ പിടിച്ചത്.

Leave a Reply

Your email address will not be published.