Elephent: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

Spread the love

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. ശാന്തന്‍പാറ തലകുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്.

ഏലത്തോട്ടത്തില്‍ കൃഷി ചെയ്യുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.