ക്വാറി ക്രഷർ മേഖലയിലെ സംഘടനാ പ്രതിനിധികളുമായിഇന്നു സർക്കാർ ചർച്ചതിരുവനന്തപുരം -നിർമ്മാണ മേഖല സ്തംഭനത്തിൽക്വാറി, ക്രഷർ മേഖല പണിമുടക്കിലേക്ക്വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 1 അധ്യക്ഷതയിൽ ക്വാറി ക്രഷർ മേഖലയിലെസംഘടനാ പ്രതികളുമായി ഇന്ന് ഉച്ചയ്ക്കുശേഷം ചർച്ച –സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിയമവിരുദ്ധമായി കോടികൾ ഈടാക്കി ക്വാറികളും ക്രഷറുകളും അടച്ചു പൂട്ടിച്ച്അന്യസംസ്ഥാന ലോബിക്ക് വേണ്ടി വ്യവസായ വകുപ്പ് ബോധപൂർവ്വം പ്രവർത്തിക്കുകയാണ്.ദേശീയപാത ഉൾപ്പെടെയുള്ള സർക്കാരിൻറെ സ്വപ്ന പദ്ധതികൾക്ക്ആവശ്യമായ കരിങ്കൽ ഉൽപ്പനങ്ങളിൽ സിംഹഭാഗവുംസംസ്ഥാനത്ത്ലഭ്യമല്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് മൂലംപ്രതിദിനം സർക്കാർ ഖജനാവിന് 15 കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടും വ്യവസായ വകുപ്പ് മന്ത്രിയും,മൈനിങ് ആൻഡ് ജിയോളജി വകുപ്പും കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നും,മേഖലയിലെ വിഷയങ്ങൾ ഉന്നയിച്ച് ക്വാറി ക്രഷർ മേഖലയിലെ സംഘടനകൾനടത്തിയ അനിശ്ചിതകാല സമരത്തെ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി ഉൾപ്പെടെ സംഘടന പ്രതികൾക്ക് തന്ന ഉറപ്പുകൾ ഒന്നും നടപ്പിലാക്കാതെ ഇന്നത്തെ ചർച്ചയും പ്രഹസനം ആക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ക്വാറി ക്രഷർമേഖല പൂർണമായും അടച്ചിട്ട് നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന സമരംആരംഭിക്കുമെന്ന് കേരള മൈനിംങ് ആൻ്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻകെ.എം.സി.ഒ.എസംസ്ഥാന പ്രസിഡൻ്റ്എം .കെ ബാബു പറഞ്ഞു

Spread the love

ക്വാറി ക്രഷർ മേഖലയിലെ സംഘടനാ പ്രതിനിധികളുമായി
ഇന്നു സർക്കാർ ചർച്ച
തിരുവനന്തപുരം –
നിർമ്മാണ മേഖല സ്തംഭനത്തിൽ
ക്വാറി, ക്രഷർ മേഖല പണിമുടക്കിലേക്ക്
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 1 അധ്യക്ഷതയിൽ ക്വാറി ക്രഷർ മേഖലയിലെസംഘടനാ പ്രതികളുമായി ഇന്ന് ഉച്ചയ്ക്കുശേഷം ചർച്ച –
-സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിയമവിരുദ്ധമായി കോടികൾ ഈടാക്കി ക്വാറികളും ക്രഷറുകളും അടച്ചു പൂട്ടിച്ച്അന്യസംസ്ഥാന ലോബിക്ക് വേണ്ടി വ്യവസായ വകുപ്പ് ബോധപൂർവ്വം പ്രവർത്തിക്കുകയാണ്.
ദേശീയപാത ഉൾപ്പെടെയുള്ള സർക്കാരിൻറെ സ്വപ്ന പദ്ധതികൾക്ക്ആവശ്യമായ കരിങ്കൽ ഉൽപ്പനങ്ങളിൽ സിംഹഭാഗവുംസംസ്ഥാനത്ത്
ലഭ്യമല്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് മൂലംപ്രതിദിനം സർക്കാർ ഖജനാവിന് 15 കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടും വ്യവസായ വകുപ്പ് മന്ത്രിയും,മൈനിങ് ആൻഡ് ജിയോളജി വകുപ്പും കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നും,മേഖലയിലെ വിഷയങ്ങൾ ഉന്നയിച്ച് ക്വാറി ക്രഷർ മേഖലയിലെ സംഘടനകൾനടത്തിയ അനിശ്ചിതകാല സമരത്തെ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി ഉൾപ്പെടെ സംഘടന പ്രതികൾക്ക് തന്ന ഉറപ്പുകൾ ഒന്നും നടപ്പിലാക്കാതെ ഇന്നത്തെ ചർച്ചയും പ്രഹസനം ആക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ക്വാറി ക്രഷർമേഖല പൂർണമായും അടച്ചിട്ട് നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന സമരംആരംഭിക്കുമെന്ന് കേരള മൈനിംങ് ആൻ്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ
കെ.എം.സി.ഒ.എ
സംസ്ഥാന പ്രസിഡൻ്റ്
എം .കെ ബാബു പറഞ്ഞു

Leave a Reply

Your email address will not be published.