ജനങ്ങളെ കാർന്നു തിന്നുന്ന, കേരളത്തിലെ പ്രവർത്തിക്കുന്ന ഫിനാൻസ് കമ്പനികൾ, ഇതിനൊന്നും ഇതിനു വേണ്ടുന്ന സഹായിയായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ഇന്ത്യൻ കേരള സർക്കാരുകൾ, നിരവധി മരണങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രതിഷേധവുമായി ചാരിറ്റബിൾ ട്രസ്റ്റും ജനങ്ങളുടെ മുന്നിൽ ആശ്രയ സമ്മാന പെരുമഴയായി എത്തുകയാണ്, ഇനി ഒരു കുടുംബം പോലും നമ്മുടെ കേരളത്തിൽ ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് ആപ്തവാക്യത്തോടെ?

Spread the love
https://www.youtube.com/live/wTZknqu1z-k?si=Hc8FFj1S6fwKbCkH

Leave a Reply

Your email address will not be published.