ശക്തമായ തുലാമഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ മഞ്ഞ അലെർട്ട്

Spread the love

ശക്തമായ തുലാമഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ മഞ്ഞ അലെർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.