അവൻ വിടപറഞ്ഞു, തകർന്നിരിക്കുകയാണ്; നെഞ്ചുപൊട്ടുന്ന കുറിപ്പിട്ട് കല്യാണി പ്രിയദർശൻ

Spread the love

നിരവധി മികച്ച ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷരുടെ ഹൃദയം കവർന്ന നായികയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശൻ നടി ലിസി എന്നിവരുടെ മകൾ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായ ഇടമൊരുക്കിയ വ്യക്തി കൂടിയാണ് കല്യാണി. ഇപ്പോഴിതാ തൻ്റെ പ്രിയപ്പെട്ട വളർത്തുനായ തിയോയുടെ വിയോഗത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കല്യാണി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തിയോയുടെ മരണം തന്നെ തകർത്തുവെന്നാണ് കുറിപ്പ്. തിയോയുടെ കൂടെയുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.