കിളിമാനൂരിൽ വാഹനഅപകടം രണ്ട് പേർ മരിച്ചു.
ടൂവീല൪ യാത്രക്കാരായ പുളിമാത്ത്
സ്വദേശികളായ
രഞ്ജു(36), അനി(40) എന്നിവ൪ മരിച്ചു ഇവർ വന്ന ടൂവീല൪ കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്നലോറിയിൽ ഇടുച്ചാണ് അപകട൦.ഇന്ന് വെളുപ്പിന് രണ്ടിനാണ് അപകട൦ മൃതദേഹങ്ങൾമെഡിക്കൽകോളേജ് മോ൪ച്ചറിയിൽ.