ദൃശ്യം 3 നെ കുറിച്ച് ആലോചിക്കാന്‍ ആന്‍റ്ണി പെരുമ്പാവൂര്‍ .നല്ല ആശയം കിട്ടിയാല്‍ ചെയ്യുമെന്ന് ജീത്തു ജോസഫ്‌

Spread the love

ജീത്തു ജോസെഫിന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം 1 . മികച്ച പ്രതികരണവും പ്രേഷക സ്വീകരണവും ലഭിച്ച ചിത്രത്തിന്‍റെ 2 ആം ഭാഗവും ഈ ഇടക്ക് ഇറങ്ങുകയുണ്ടായി . ആദ്യത്തതിനേക്കാള്‍ മികച്ച പ്രതികരണം ആയിരുന്നു ദൃശ്യം 2 ന് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത് .

ചിത്രത്തിന്‍റെ 3 ആം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് . നല്ല ആശയം കിട്ടിയാല്‍ ചിത്രത്തിന്‍റെ 3 ആം ഭാഗം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇതിനെക്കുറിച്ച്‌ ആന്‍റ് ണി പെരുമ്പാവൂര്‍ സൂചിപ്പിച്ചതായും ജീത്തു ജോസഫ്‌ പറഞ്ഞു .

Leave a Reply

Your email address will not be published.