ഗവർണറുടേത് തികഞ്ഞ ഫാസിസ്റ്റ് രീതി ;ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത നിലപാടാണ് ഇത് : എം വി ഗോവിന്ദൻ മാസ്റ്റർ

Spread the love

ഗവർണറുടേത് തികഞ്ഞ ഫാസിസ്റ്റ് രീതി എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ഇതിന് മുമ്പും ഇതേ നിലപാട് ഗവർണർ സ്വീകരിച്ചിട്ടുണ്ട് .

വിമർശിക്കുന്നവരെയൊക്കെ കേഡർ എന്ന് പറയുന്നു .

ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത നിലപാടാണ് ഇത് എന്നും ഒരു വിഭാഗത്തെ പുറത്താക്കുമ്പോൾ മറു വിഭാഗം ആലോചിക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു 

Leave a Reply

Your email address will not be published.