മ്യൂസിയം കേസിന് സമാനമായി തൊടുപുഴ(thodupuzha)യിലും ലൈംഗികാതിക്രമമെന്ന് പരാതി. ആറ് മാസം മുൻപ് വനിതാ ഡോക്ടറെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് കേസുകളിലും ചില സമാനതകളുണ്ടെന്ന് തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു.
