
Alia Bhatt and Ranbir Kapoor: ആ സന്തോഷവാർത്തയെത്തി; രൺബീർ-ആലിയ ദമ്പതികൾക്ക് പെൺകുഞ്ഞ്ആലിയയുടെ അമ്മ സോണി റസ്ദാൻ, രൺബീറിന്റെ അമ്മ നീതു കപൂർ എന്നിവരും കുഞ്ഞിന്റെ ജനനസമയത്ത് ആശുപത്രിൽ ഉണ്ടായിരുന്നുഈ വർഷം ഏപ്രിലിലാണ് താരങ്ങൾ വിവാഹിതരായത്.

ജൂലൈ 27 നാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം ഏവരുമറിഞ്ഞത്.അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം

. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്