ഇതരസംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ വന്ന് തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്നും റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.