പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കൊല്ലം ശൂരനാട് സ്വദേശിനി സ്മിതയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ സജിന മേരിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.