ഷാര്‍ജ വ്യവസായ മേഖല 7ല്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് ഗോഡൗണിന് തീ പിടിച്ചത്. ഗോഡൗണിലെ ലോഹങ്ങളും മറ്റും അപകടത്തില്‍ കത്തിനശിച്ചു.…
Category: NATIONAL
NATIONAL NEWS
തെലങ്കാന മുഖ്യമന്തി ചന്ദ്രശേഖര്‍ റാവു ആശുപത്രിയില്‍..
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപ്രതിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്…
ബാറ്ററി മോഷ്ടാക്കളെ കുടുക്കി എടവണ്ണ പൊലീസ്..
വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. കാസര്‍ക്കോട് സ്വദേശി ശിഹാബ്, കോട്ടക്കല്‍ സ്വദേശി മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്.…
പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍ രക്ഷിച്ചത് രണ്ട് ജീവന്‍..
അപകടത്തില്‍ പരുക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അനുമോദനം. തിരുവനന്തപുരം മേനംകുളം വനിത ബറ്റാലിയനിലെ…
പാലക്കാട് സ്വദേശിക്ക് സൂര്യാതാപമേറ്റു..
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതാപമേറ്റു. പാലക്കാട് കൂടല്ലൂര്‍ സ്വദേശി നിഖിലിനാണ് ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. പകല്‍…
പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ഇന്ന് പുനരാരംഭിക്കും, കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കുമോ…
പാര്‍ലമെന്റി സമ്മേളനത്തിന്റെ ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ബജറ്റ് സെഷന്‍ ഏപ്രില്‍…
കൊടും ചൂടിന് ആശ്വാസം, സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത..
കടുംവേനലിന് ആശ്വസമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇന്ന് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ…
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും..
ലൈഫ് മിഷന്‍ അഴിമതി ആരോപണ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച്ച ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പിഎംഎല്‍എ കേസുകള്‍…
കൊച്ചിയിലെ പുകപടലങ്ങള്‍ ഒഴിയുന്നു, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും..
ബ്രഹ്‌മപുരത്തെ തീയണയ്ക്കാനുള്ള ശ്രമം പന്ത്രണ്ടാം ദിവസവും തുടരുന്നു. തീയും പുകയും ഏറെക്കുറെ പൂര്‍ണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍…
സ്വവര്‍ഗവിവാഹം, ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും…
രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചുഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…