Category: NATIONAL
NATIONAL NEWS
ഗോള്‍വലയില്‍ സെഞ്ച്വറി അടിച്ച് മെസ്സി..
ഇന്റര്‍നാഷ്ണല്‍ തലത്തില്‍ നൂറുഗോള്‍ തികച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസ്സി. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം.…
ട്വൻ്റി ട്വൻ്റിയിൽ ചരിത്രത്തിലാദ്യമായി 500 റൺസ്; റെക്കോർഡ് വിജയവുമായി ദക്ഷിണാഫ്രിക്ക.
ട്വൻ്റി 20 ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക. വെസ്റ്റ്ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…
കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഐപിഎല്‍ മാമാങ്കത്തിന് നാളെ തുടക്കം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ…
തിരിച്ചുവരുമെന്ന നിശ്ചയദാർഢ്യത്തിൽ ബാല.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ് നടൻ ബാല. മാർച്ച് ആറിനാണ് കനത്ത ചുമയും വയറുവേദനയും മൂലം ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്.…
അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില കുറയും.
ക്യാന്‍സറിനുമുള്ള മരുന്നുകളുടെയും വില കുറയും. അപൂര്‍വരോഗങ്ങള്‍ക്കുള്ള മരുന്നിന്റെയും ചികിത്സ ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതിക്കായുള്ള കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി. 2021ലെ ദേശീയനയത്തില്‍ ഉള്‍പ്പെടുത്തിയ…