Category: NATIONAL
NATIONAL NEWS
അറുപതുലക്ഷം പേര്‍ക്ക് സര്‍ക്കാരിന്റെ വിഷു കൈനീട്ടം.
വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 1871 കോടി…
മുന്‍ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി; നാടിനെ നടുക്കി കൊലപാതകം
മുന്‍ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി യുവതി. ചെന്നൈയിലാണ് നാടിനെ നടുക്കിയ സംഭവം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായ എം ജയന്തന്‍…
ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ 9 മലയാളികള്‍; യുസഫ് അലി ഏറ്റവും വലിയ സമ്പന്നനായ മലയാളി.
ലോകത്തെ അതിസമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബെര്‍ണാഡ് അര്‍നോള്‍ഡാണ് ഒന്നാമത്.…
തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് സ്റ്റേ ഇല്ലാതായി; എ. രാജയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
ദേവികുളം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് അനുവദിച്ച സ്റ്റേ ഇല്ലാതായി. സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് രാജ നല്‍കിയ ഹര്‍ജി ജസ്റ്റിസ്…
നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്
അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പ്രദേശവാസികളുടെ അഭിപ്രായത്തിനും ആശങ്കകള്‍ക്കുമായിരിക്കും റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം നല്‍കുകയെന്ന് അമിക്കസ്‌ക്യൂറി എസ്…
നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; തെലങ്കാനയിൽ പഴക്കച്ചവടക്കാർക്ക് നേരെ അക്രമം
തെലങ്കാനയിൽ പഴക്കച്ചവടക്കാർക്ക് നേരെ ആക്രമണം. സങ്കറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാപാരികളെ നിർബന്ധിച്ച് മദ്യം…
ചന്ദ്രനില്‍ ചരിത്രം സൃഷ്ടിക്കാന്‍ വനിതയും; ചന്ദ്രനിലേക്ക് നാലംഗ സംഘം…
നാസയുടെ ആര്‍ട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തില്‍ നാല് പേര്‍ പങ്കാളികളാകും. ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പുറപ്പെടുന്നതിനുള്ള സംഘത്തെയാണ് നാസ…
അരുവിക്കര ഇരട്ടക്കൊലപാതകം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു.
അരുവിക്കരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. 65% തീ പൊള്ളലേറ്റ അലി…