മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍ ഉള്‍പ്പെടെ…
Category: POPULAR STORIES
POPULAR STORIES
Kollam:റോഡിലൂടെ ലൈവ് കുളി; പൊക്കി ഗയ്സ്, പൊലീസ് പൊക്കി ഗയ്സ്
(Kollam)ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ട് സോപ്പ് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയിലായി. സിനിമാപറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിര ശാസ്താംകോട്ട പൊലീസ്…
കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു
തിരുവല്ല : എം .സി റോഡിലെ ( തിരുവല്ല ) തുകലശേരിയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാര്‍ തല…
Rain Kerala:സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
(Rain Kerala)സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow alert). കണ്ണൂരും കാസര്‍ഗോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന്…
Thalassery:കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി നീക്കിയ ക്രൂരത; ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും
(Thalassery)തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും. നടപടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേത്. കാരണം നേരിട്ട് ഹാജരായി…
Virat Kohli:കിങ് കോഹ്ലിക്ക് ഇന്ന് പിറന്നാള്‍;ആശംസകളുമായി ആരാധക
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിക്ക്(Virat Kohli) ഇന്ന് 34 ആം ജന്മദിനം. ട്വന്റി – 20…
Veena george | വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി വീണ ജോർജ്
കാസർഗോഡ് ജില്ലയിൽ വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി വീണ ജോർജ് . ഫേസ്ബുക് പോസ്റ്റിലൂടെയാണ്…
മഹാരാജാസ് കോളേജ് സംഘര്‍ഷംഅറസ്റ്റില്‍ ആയ അനിയനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആന്മാഹത്യ ഭീക്ഷണി
കൊച്ചി : മഹാരാജാസ് കോളേജിലെ കെ .എസ് .യു -എസ്. എഫ് .ഐ സംഘര്‍ഷത്തില്‍ അറസ്റ്റിലായ അനുജനെ വിട്ടയക്കണമെന്ന് അവശ്യപ്പെട്ട് സഹോദരന്‍റെ…