ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 30 വര്‍ഷം. 1992 ഡിസംബര്‍ 6നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍…
Category: POPULAR STORIES
POPULAR STORIES
ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിന് സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തി
ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിന് സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. കമൽകാന്ത് എന്ന യുവാവാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരതയ്ക്ക്…
Kovalam: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച
കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍…
മാറാതെ അയിത്തം; ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് ഉടമ,യുടെ ശാഠ്യം, തഞ്ചാവൂരില്‍ കടപൂട്ടി സീല്‍ വെച്ച് അധികൃതര്‍
തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ഗ്രാമത്തില്‍ അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. തഞ്ചാവൂര്‍ ജില്ലയില്‍ പാപ്പക്കാടിനടുത്തുളള കേലമംഗലം ഗ്രാമത്തിലാണ് സംഭവം. ഒരു കടയുടമ…
Vizhinjam: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ വീണ്ടും കേസ്
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ വീണ്ടും കേസ്. വിഴിഞ്ഞം എസ് ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന…
Kovalam: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളായ…
സുനന്ദ പുഷ്കറിന്റെ മരണം; തരൂരിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയിൽ
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയിൽ. തരൂരിനെ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് നൽകിയ…
നഗരമധ്യത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന സദാചാര ഗുണ്ടായിസം; മുടി മുറിച്ച് പ്രതിഷേധിച്ച് വിദ്യാർഥിനികൾ
നഗര മധ്യത്തിൽ വിദ്യാർഥിനിയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകൾ ക്രൂരമായി അക്രമിച്ച സംഭവത്തിൽ തലമുടി മുറിച്ച് പ്രതിഷേധിച്ച് കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാർഥിനികൾ.…
ഉച്ചയ്ക്ക് സ്വാദൂറും മഷ്റൂം ന്യൂഡില്‍സ് ആയാലോ ?
ന്യൂഡില്‍സ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇന്ന് ഉച്ചയ്ക്ക് ൻല്ല കിടിലന്‍ മഷ്റൂം ന്യൂഡില്‍സ് തയാറാക്കിയാലോ ? ആവശ്യമുള്ള സാധനങ്ങള്‍ ന്യൂഡില്‍സ് – 200…
Idukki: കാത്തിരിപ്പിന് വിരാമം; ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി
കാത്തിരിപ്പിനൊടുവില്‍ ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഉദ്യമം വിജയത്തിലെത്തുന്നതിന്…