ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മണിവരെ 4.63 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ്…
Category: GULF
GULF NEWS
ഇന്ത്യ-യുഎസ് സൈനികാഭ്യാസം; അതിർത്തി സമാധാന ഉടമ്പടിയുടെ ലംഘനമെന്ന് ചൈന
ഉത്തരാഖണ്ഡിലെ എൽഎസിക്ക് സമീപത്തെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം അതിർത്തി സമാധാനത്തിനുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമെന്ന് ചൈന. ഉത്തരാഖണ്ഡിൽ നിയന്ത്രണരേഖയ്ക്ക് 100 കിലോമീറ്റർ അകലെയാണ്…
ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി; നിലയ്ക്കൽ ഡിപ്പോയിൽ നിന്ന് ഏഴ് കോടി വരുമാനം
കെ.എസ്.ആർ.ടി.സി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് സർവകാല നേട്ടം. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലിൽ…
Thrissur: ഗുണ്ടാ ആക്രമണം; അച്ഛനെയും മകനെയും അയല്‍വാസി കുത്തികൊന്നു
ഗുണ്ടാ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ല പ്പെട്ടു. തൃശൂര്‍ ഊരകം സ്വദേശികളായ ജിതിന്‍ ,പിതാവ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ…
ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ അടുത്ത് സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്‌നര്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട് മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിന്‍ ഫിലിപ്പ്…