VM TV NEWS LIVE

മാധ്യമ പ്രവർത്തകർക്ക് താഴിട്ട് ട്വിറ്റർ

അന്താരാഷ്ട്ര മാധ്യമങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി സാമൂഹ്യ മാധ്യമമായ ട്വിറ്റർ.ട്വിറ്ററിൻ്റെ ഉടമസ്ഥനായ ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനെയും പറ്റി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്ന…

ചരിത്രം സൃഷ്ടിച്ച് കെഎസ്ആർടിസി

വിനോദ സഞ്ചാരികളെ ആകർഷിച്ച്‌ കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ഒരുവര്‍ഷം പിന്നിടുമ്പോള്‍ നേടിയത് ചരിത്ര വരുമാന നേട്ടം. കൈവരിച്ചത് മികച്ച…

അഞ്ജുവിന്റെ മരണം കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

ബ്രിട്ടനിൽ മലയാളി നേഴ്‌സായ അഞ്ചുവിന്റെയും രണ്ട് കുട്ടികളുടെയും മരണം കൊലപാതകമെന്ന് പൊലീസ്. ബ്രിട്ടനിലെ കെറ്ററിങ്ങിൽ ജനറൽ ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു അഞ്ചു.…

തമ്പാനൂരിൽ റോഡ് അടക്കും;രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് തമ്പാനൂരിനടുത്തുള്ള മാൻ ഹോളിന്റെ പുനരുദ്ധാരണ പണി ആരംഭിച്ചതിനെ തുടർന്ന് ഗതാഗത നിയന്ത്രണം.ഇതേത്തുടർന്ന് അരിസ്റ്റോ ജംഗ്ഷനിൽ നിന്നും തമ്പാനൂർ ഭാഗത്തേക്കുള്ള റോഡ്…

അഞ്ജു വിഷാദത്തിലായിരുന്നു; ജോലിയല്ലാത്തതിനാൽ സാജുവും നിരാശയിലായിരുന്നു’; യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ പിതാവ്

മകൾ വിഷാദത്തിലായിരുന്നുവെന്നും വീഡിയോ കോൾ വിളിക്കുമ്പോൾ ദുഃഖഭാവമായിരുന്നുവെന്നും യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകൻ. ജോലിയല്ലാത്തതിനാൽ ഭർത്താവ് സാജുവും…

നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍

NHSA യുടെ സെക്രട്ടറിയേറ്റ് പ്രതിക്ഷേധവും പത്രസമ്മേളനവും

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ പ​രി​ക്കോ…

രാത്രിയാത്ര നിരോധനം: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനത്തിന്റെ സമയം നീട്ടാനുള്ള കർണ്ണാടക സർക്കാർ നീക്കത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്‌ എൽ ഡി എഫ്‌…