ജെഎൻയു സംഘർഷം; അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി പൊലീസ്, വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിച്ചു

ജെഎന്‍യുവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കല്ലേറുള്‍പ്പെടെ നടത്തിയ അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബിബിസിയുടെ വിവാദ…

ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സംഘര്‍ഷം live

ആലപ്പുഴ ബൈപ്പാസില്‍ നിയന്ത്രണം വിട്ട മിനിലോറി കാറിലിടിച്ച് മറിഞ്ഞു

ആലപ്പുഴ ബൈപ്പാസില്‍ മിനിലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് ലോറി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്ക്. ബൈപാസില്‍ കുതിരപ്പന്തി…

കേരളത്തിലെ ട്രെയിനുകളുടെ വേഗം കൂട്ടുന്നു; ലക്ഷ്യം 60 വർഷത്തെ വികസം മുന്നിൽ കണ്ടുള്ള പരിഷ്കാരങ്ങൾ

കേരളത്തിലെ തീവണ്ടിയുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കി ഇന്ത്യൻ റെയില്‍വേ. കേരളത്തിൽ ശരാശരി തീവണ്ടിയുടെ വേഗത ഇപ്പോള്‍ 90…

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത; റിപ്പോർട്ടുകൾ

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ…

കേന്ദ്രത്തിനെതിരായ വാർത്തകൾ നൽകാൻ മലയാള മാധ്യമങ്ങൾക്ക് ഭയം; എഎ റഹീം എംപി

പൊതുവിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരായ വാർത്തകൾ നൽകാനും ചർച്ചകൾ നടത്താനും മലയാള ദൃശ്യ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന ഭയം ചെറുതായി കാണരുതെന്ന്…

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായത്. ശനിഴായ്ച ഉച്ചയ്ക്കാണ്…

വൃക്കകളും പാൻക്രിയാസും ഒരുമിച്ച് മാറ്റിവെക്കണം, സഹായം തേടി ലിജിൻ

ലിജിന് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സുമനസ്സുകള്‍ കനിഞ്ഞേ തീരൂ. വൃക്കകളും പാൻക്രിയാസും ഒരുമിച്ച് മാറ്റിവെക്കേണ്ട വരുന്ന ദയനീയമായ അവസ്ഥയിലാണ് ഈ…

പാറശാല ഷാരോണ്‍ രാജ് കൊലപാതകം; പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കൊണ്ടുള്ള കുറ്റപത്രമാണ് പ്രതി…

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

കൊച്ചി രവിപുരത്ത് യുവതിയുടെ കഴുത്തറുത്തു. ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്സ് ട്രാവല്‍സിലെ…