
ആലപ്പുഴ ബൈപ്പാസില്‍ മിനിലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് ലോറി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്ക്. ബൈപാസില്‍ കുതിരപ്പന്തി ഭാഗത്താണ് അപകടം. മറിഞ്ഞ മിനിലോറി ക്രെയിന്‍ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല