ഓസ്‌കാറിലെ ഇന്ത്യന്‍ പ്രതീക്ഷയായി ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടുനാട്ടു..’ ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ‘നാട്ടുനാട്ടു..’ ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എആര്‍ റഹ്‌മാന്റെ…
Category: TRENDING
TRENDING NEWS
ചൂടു കൂടുന്നു, പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നു, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ചൂടു കൂടുന്നതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ്. H3 N2 അടക്കമുള്ള പകര്‍ച്ചവ്യാധികളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും ആരോഗ്യവകുപ്പ് പറയുന്നു.…
നമീബിയക്കാരായ ഒബാനും ആശയും ഇനി ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടെ വേട്ടയാടും, ഇണചേരും.
നമീബയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തിനെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്ന് വിട്ടു. ഒബാന്‍ എന്ന ആണ്‍ ചീറ്റപ്പുലിയെയും ആശ…
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു.
പശ്ചിമ ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തില്‍ ട്രെയിനിന്റെ ജനല്‍ പാളികള്‍ തകര്‍ന്നതായി ഈസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍…
ചക്കക്കൊമ്പൻ തട്ടിയിട്ടു, കർഷകന് പരുക്ക്..
ചിന്നക്കനാൽ എൺപതേക്കറിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കർഷകനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു. രാജാക്കാട് തയ്യിൽ ജോണിയെയാണ് ചക്കക്കൊമ്പൻ എന്ന് പേരുള്ള ആന തട്ടിയിട്ടത്.…
ബ്രഹ്മപുരം തീപിടിത്തം, അന്വേഷണ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ.
കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ആരോഗ്യ…
ശാന്തൻപാറയിൽ അരിക്കൊമ്പന്റെ ആക്രമണം.
ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. എസ്റ്റേറ്റ് ലേബർ കാൻറീൻ ആന ആക്രമിച്ചു. കാൻറീൻ നടത്തിപ്പുകാരനായ എഡ്വിൻ തലനാരിഴയ്ക്കാണ്…