ഹൂസ്റ്റണ്‍: ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്. ചാന്ദ്രപര്യവേഷണത്തില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ്…
Category: ALL
ALL NEWS
37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട്…
ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കായംകുളം: കായംകുളത്ത് കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടി ഭാഗത്തേക്ക് പോയ ബസിനാണ് രാവിലെ ഒമ്ബതുമണിയോടെ തീ പിടിച്ചത്. കായംകുളം…
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ആര്‍ഡിഎസ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്ബട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമീപകാലത്തെ പോലീസ് നടപടികള്‍ കണ്ടാല്‍ ഇത്…
പോലീസ് സ്‌റ്റേഷന് മുമ്ബില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവാഹനങ്ങളുടെ ടയറുകള്‍ മോഷണം പോയി
പാറശ്ശാല | തിരുവനന്തപുരം പാറശ്ശാലയില്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് തൊണ്ടിവാഹനങ്ങളുടെ ടയറുകള്‍ മോഷണം പോയി. പാറശ്ശാല പോലീസ് സ്‌റ്റേഷന് മുമ്ബില്‍ നിന്ന്…
കൂമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ചു
പാലക്കാട്: മലമ്ബുഴ കൂമ്ബാച്ചി മലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ അമ്മയും, സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മലമ്ബുഴ കടുക്കാംകുന്നില്‍…
പരിശോധനയോ നിയന്ത്രണമോ ഇല്ല; ആംബുലന്‍സ് സര്‍വിസുകളുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ തകൃതി
പത്തനാപുരം: പരിശോധനകളോ നിയന്ത്രണമോ ഇല്ലാതെ അംബുലന്‍സ് സര്‍വിസുകള്‍. അംഗീകാരമോ ലൈസന്‍സോ ഇല്ലാത്ത ജീവനക്കാരാണ് സര്‍വിസുകളില്‍ അധികവും ജോലിയെടുക്കുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച…
‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബിജെപി പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ നടപടി വേണമെന്ന് ആവശ്യം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബിജെപി പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ നടപടി വേണമെന്ന് ആവശ്യം. ഐടി സെല്‍ കണ്‍വീനര്‍ക്കെതിരെ ബിജെപി സംസ്ഥാന…
സുബി..നിന്റെ പേര് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, വിദേശയാത്രയിലാണെന്ന് ഞാൻ വിചാരിച്ചോളാം
അന്തരിച്ച നടിയും ടെലിവിഷൻ അവതാരികയുമായ സുബി സുരേഷിന്റെ ഓർമ്മകള്‍ പങ്കുവച്ച് നടൻ ടിനി ടോം. സുബി സുരേഷ് ഓർമ്മയായിട്ട് ഒരു വർഷം…