കിയവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ 31,000 സൈനികരെങ്കിലും മരിച്ചതായി യുക്രൈന്‍ പ്രസിഡൻ്റ് വ്ളാദിമിര്‍ സെലെൻസ്‌കി. യുദ്ധം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിട്ടതിനു പിന്നാലെയാണ്…
Category: ALL
ALL NEWS
ഇന്നും ചുട്ടു പൊള്ളും; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4 ഡിഗ്രി…
കെട്ടിടമില്ലാതെ പതിറ്റാണ്ട് പിന്നിട്ട് താനൂര്‍ ഗവ. കോളജ്; വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ന് വീണ്ടുമൊരു നിര്‍മാണ ഉദ്ഘാടന ചടങ്ങ്
താനൂർ: താല്‍ക്കാലിക കെട്ടിടങ്ങളില്‍ അസൗകര്യങ്ങള്‍ സഹിച്ച് ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിട്ടും സ്വന്തം കെട്ടിടത്തിന്റെ നിർമാണം തുടങ്ങാൻ പോലുമാകാത്തതിന് വിമർശനം തുടരുന്നതിനിടെ താനൂർ…
വീണ്ടും കാട്ടാന ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
കുളത്തൂപ്പുഴ: ഒരാഴ്ചക്കിടെ മൂന്നാം തവണയും വനപാതയില്‍ കാട്ടാനയുടെ ആക്രമണം. ആനയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍…
സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി
തിരുവനന്തപുരം: അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ്…
കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്ബ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം
അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍…
15 രാജ്യസഭാ സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ്
ന്യൂഡല്‍ഹി: ലോക‌്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ ബി.ജെ.പി-പ്രതിപക്ഷ കക്ഷികളുടെ ശക്തി പ്രകടനമായി 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്. (ഉത്തർപ്രദേശ് 10,…