ഇസ്രായേലിൽ ഷിയാ ഹിസ്ബുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു കൊല്ലം സ്വദേശി

കേരളത്തില്‍ 3 സീറ്റ് ബിജെപി നേടും, തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്; തരൂരിന് വെല്ലുവിളിയെന്ന് സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അമ്ബരപ്പിക്കുമെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ. ഇത്തവണ മൂന്ന് സീറ്റുകള്‍ വരെ ബിജെപി സംസ്ഥാനത്ത്…

ജയിച്ച ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം സമര്‍പ്പിക്കും, അതിലൊരു വൈരക്കല്ലും ഉണ്ടാകും’; സുരേഷ് ഗോപി

തിരുവനന്തപുരം: കിരീട വിവാദത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ…

തടിയന്റവിട നസീറുമായി ചേര്‍ന്ന് രാജ്യത്ത് ജിഹാദി ആക്രമണത്തിന് നീക്കം : ഏഴ് സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളില്‍ ഒരേസമയം എൻഐഎ റെയ്ഡ്

ന്യൂഡല്‍ഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകളുമായി എൻ ഐ എ . ബെംഗളൂരു ജയിലിലെ മതമൗലികവാദ…

മുഖ്യമന്ത്രിക്ക് സമനില തെറ്റി, സര്‍ക്കാരും വനം മന്ത്രിയും കേരളത്തിന് ഭാരം’; കെ സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും ജനപ്രതിനിധികളെ വേട്ടയാടുകയാണെന്നും കോതമംഗലത്ത്…

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ…

കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ…

ശമ്ബളവിതരണം ഇന്നുമുതല്‍; മൂന്നുദിവസങ്ങളിലായി പൂര്‍ത്തിയാക്കാൻ ആലോചന

തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ മുടങ്ങിയ ശമ്ബളവിതരണം തിങ്കളാഴ്ച തുടങ്ങും. മൂന്നുദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നല്‍കാനാണ് ആലോചന. ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റില്‍…

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട്‌ മാപ്പുചോദിച്ച്‌ എസ്.എഫ്.ഐ. ; തെറ്റുപറ്റി പോയി , ആ മാതാപിതാക്കള്‍ക്ക് മുന്നില്‍ തലകുനിച്ചാണ് നിന്നതെന്ന് ഇ. അഫ്സല്‍

തിരുവനന്തപുരം : വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ കുടുംബത്തോട്‌ മാപ്പുചോദിച്ച്‌ എസ്.എഫ്.ഐ. വിദ്യാർത്ഥിയുടെ വീട്ടില്‍പ്പോയി സംസ്ഥാന പ്രസിഡന്റ് അച്ഛനോടും അമ്മയോടും…

എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; 4.27 ലക്ഷം വിദ്യാര്‍ഥികള്‍ ; ആശംസകളുമായി മന്ത്രി

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ടിഎച്ച്‌എസ്‌എല്‍സി, ആര്‍ട് എച്ച്‌എസ്‌എസ് പരീക്ഷകള്‍ക്കും ഇന്ന്…