ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്തിന് പിന്തുണ; ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തു..

ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും, ജന്തര്‍ മന്തറിലും വലിയ പൊലീസ് വിന്യാസവുമായി സുരക്ഷ ശക്തമാക്കി ദില്ലി പൊലീസ്. ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനങ്ങള്‍…

പുതിയ പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് തള്ളി ശശി തരൂര്‍. 

ചെങ്കോല്‍ പാരമ്പര്യത്തിന്റെ പ്രതീകമെന്നും ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. ചെങ്കോല്‍ സംബന്ധിച്ച വിവാദത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.…

മഴ ഭീഷണിയിൽ കിരീടപ്പോര്

ഐപിഎൽ പതിനാറാം സീസണിലെ കിരീട പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ടൈറ്റൻസിൻ്റ തട്ടകമായ അഹമ്മദാബാദിൽ വൈകിട്ട് 7:30…

വാളയാറിൽ ടെമ്പോയിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി

വാളയാറിൽ ടെമ്പോയിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി. വാളയാർ ടോൾ പ്ലാസയിൽ നിന്ന് സ്ഫോടക വസ്തുക്കൾ തൃശ്ശൂർ പൂങ്കുന്നത്തേക്ക് കടത്താൻ…

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി

അറുപതാം വയസ്സിൽ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയ്ക്ക് പ്രണയസാഫല്യം. അസം സ്വദേശിനി രൂപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന…

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റ് മന്ദിരം…

അരികൊമ്പൻ കുമളിയിൽ; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം…

അന്താരാഷ്ട്ര ബുക്കർ സമ്മാനം സ്വന്തമാക്കി ‘ടൈം ഷെൽട്ടർ’

ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹമായി ടൈം ഷെൽട്ടർ’. ബൾഗേറിയൻ സാഹിത്യകാരൻ ഗ്യോർഗി ഗുസ്പുടിനോവിന്റെ ‘ടൈം ഷെൽട്ടർ’ എന്ന നോവലിനാണ് ഈ…

വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് റവന്യു വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു വകുപ്പില്‍ വിവിധ…

കോട്ടയം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണം

കോട്ടയം രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുപേർക്ക് പരുക്ക്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മുഖത്തും വിരലുകളിലും പരുക്കേറ്റു.ഇന്ന് രാവിലെ 6 മുതലായിരുന്നു ആക്രമണം…